
മലയാളി ഐ എസ് ഭീകരന് അഫ്ഗനാില് പിടിയിലായി. മലപ്പുറം സ്വദേശിയായ സനവുളാണ് പിടിയിലായത്. നിലവില്‍ ഇയാള്‍ കണ്ഡഹാര്‍ ജയിലിലാണ്. ഇയാള്‍ തജിക്കിസ്ഥാന്‍ വഴിയാണ് അഫ്ഗാനിലെത്തിയത്.ഇന്ത്യന്‍ ഏജന്‍സികള്‍ അറസ്റ്റ് വിവരം സ്ഥിരീകരിച്ചു ഇയാള്‍ അഫ്ഗാനിലെത്തിയത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണെന്നാണ് ലഭ്യമാകുന്ന വിവരം.






