കൊല്ലൂര്‍: ഗാനഗന്ധര്വന് യേശുദാസിന് ഇന്ന് എഴുപത്തി ഏഴാമത് പിറന്നാള്‍. എല്ലാ വര്‍ഷത്തേയും പോലെ തന്നെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കച്ചേരിയോടെയായിരുന്നു പിറന്നാള്‍ ആഘോഷം. കച്ചേരി വേദിയിലും സെല്ഫിക്കെതിരെയുള്ള അഭിപ്രായം യേശുദാസ് ആവര്‍ത്തിച്ചു. ക്ഷേത്രത്തില്‍ എത്തുന്നത് പ്രാര്‍ത്ഥിക്കാനായിരിക്കണം അല്ലാതെ ഫോട്ടോ എടുക്കാനാകരുത്. അദ്ദേഹം പറഞ്ഞു.
കാണാം കച്ചേരിയുടെ ദൃശ്യങ്ങള്‍....






