
നടന് ശരത് കുമാറിന്റെ അറിലേന്ത്യ സമത്വ മക്കള്‍ കക്ഷി ബിജെപിയുമായി സഖ്യത്തില്‍. ശരത് കുമാര്‍ സഖ്യം പ്രഖ്യാപിച്ചത് കേന്ദ്രമന്ത്രി എല്‍. മുരുകന്, മുന്‍ എം എല്‍ എ എച്ച് രാജ, തമിഴ്നാട് ഇന്‍ചാര്‍ജ് അരവിന്ദ് മേനോന് തുടങ്ങിവര്‍ ശരത് കുമാറിമായി രണ്ടാം ഘട്ട കൂടികാഴ്ച്ച നടത്തിയതിന് പിന്നാലെയാണ്. ശരത്കുമാര് തന്റെ പ്രസ്താവനയില്‍ പറഞ്ഞത് നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാകാന്‍ ബി ജെ പിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതായിയാണ്.
തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ ശരത്കുമാറിനെ സ്വ?ഗതം ചെയ്യുന്നതായി അറിയിച്ച് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.വരുന്ന തിരഞ്ഞെടുപ്പില്‍ ശരത്കുമാറിന്റെ വരവ് വരവ് തമിഴ്നാട്ടില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലകശക്തിയാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.






