‘‘ഞങ്ങള്‍ മുണ്ടും ജൂബ്ബയുമിട്ട് റോസാപ്പൂവുമായി കാത്തിരുന്നു...വീടിനടുത്തുള്ള മാമന്മാര്‍ കളിയാക്കി’’ ; മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനത്തിന് വരാത്തതില്‍ പരിഭവം പങ്കുവെച്ച് ഒന്നാം ക്ലാസ്സുകാരന്‍