ഇന്ത്യൻ സ്ട്രീ പ്രീമിയർ ലീഗിൻ്റെ (ഐഎസ്പിഎൽ) ഉദ്ഘാടന പരിപാടി മാർച്ച് ആറിന് മുംബൈയിൽ നടന്നു. രാംചരൺ, അക്ഷയ് കുമാർ, സൂര്യ, ബൊമൻ ഇറാനി, അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ തുടങ്ങിയ സിനിമാ താരങ്ങൾ വിശിഷ്ടാതിഥികളായി പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ നടൻ സൂര്യയ്ക്ക് പന്തെറിയുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ചിരിച്ചു കൊണ്ട് പന്തെറിയുന്ന സച്ചിനെയും ആവേശത്തോടെ ബാറ്റു വീശിയടിക്കുന്ന സൂര്യയെയും വിഡിയോയിൽ കാണാം. നിറഞ്ഞ ആവേശത്തോടെയാണ് കാണികൾ ഈ കാഴ്ച ഏറ്റെടുത്തത്.
ഐഎസ്പിഎൽ ടീമായ ശ്രീനഗർ കെ വീറിൻ്റെ ഉടമ അക്ഷയ് കുമാറും ഫാൽക്കൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമ രാം ചരണും ചെന്നൈ സിങ്കംസിന്റെ ഉടമ സൂര്യയുമാണ്. സച്ചിൻ ടെണ്ടുൽക്കറാണ് മജ്ഹി മുംബൈയുടെ ഉടമ.

കഴിഞ്ഞ ദിവസം വാങ്കഡെ സ്റ്റേഡിയത്തിൽ സൂപ്പർ താരങ്ങൾ നാട്ടു നാട്ടിൽ നൃത്തം ചെയ്തത് ആരാധകർക്ക് നല്ലൊരു കാഴ്ച നൽകിയിരുന്നു. രാം ചരൺ അക്ഷയ് കുമാർ, സൂര്യ, ബൊമൻ ഇറാനി എന്നിവരാണ് നാട്ടു നാട്ടു പാട്ടിനായി നൃത്തം ചെയ്തത്. രാം ചരൺ അവരെ പ്രശസ്തമായ ഹുക്ക് സ്റ്റെപ്പ് പഠിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.

Comments