തൃശുര്: തൃശൂര്‍ പാലപ്പിള്ളി കുണ്ടായി ജനവാസമേഖലയില്‍ പുലിയിറങ്ങി. പശുവിനെ കടിച്ചുകൊന്നു. കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിക്കുകയാണ്.