
ലക്നൗ: ആരാധകര്‍ക്ക് പരിശീലന മത്സരം കാണുവാന്‍ ലക്നൗ സൂപ്പര്‍ ജയന്റസ് സൗജന്യ പാസ് നല്‍കും. ബുധനാഴ്ച്ചച ലക്നൗന്റെ ഹോം ഗ്രൗണ്ടായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. വൈകുന്നേരംആറ് മണിക്കാണ് മത്സരം.
സ്റ്റേഡിയത്തില്‍ എല്‍ എസ് ജിയുടെ ഓപ്പണ്‍ മത്സരമായിരിക്കുമെന്ന് എല്‍ എസ് ജി മനേജ്മെന്റ് അറിയിച്ചു.ഫ്രഞ്ചൈസിയുടെ വെബ്സൈറ്റില്‍ സൗജന്യ ടിക്കറ്റിനായി ആരാധകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.ഐപിഎല്‍ 7 ാം സീസണ് മാര്‍ച്ച് 22 നാണ് ആരംഭിക്കുന്നത്.






