
കണ്ണൂര്‍ ; ഭാര്യയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തി. പേരാവൂരാണ് സംഭവം. ലല്ലികുട്ടി (60)നെയാണ് ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തിയത്. മകന്റെ ഭാര്യ സഹോദരനും വെട്ടേറ്റട്ടുണ്ട്. സംഭവം നടന്നത് ഇന്ന് വൈകിട്ടാണ്. സംഭവത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. അക്രമണത്തിന് പിന്നിലെ കാരണവും വ്യക്തമായിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരുകയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനെ തുടര്‍ന്ന് പോലീസ് കേസെടുത്തട്ടുണ്ട്.






