More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പൗരത്വ ഭേദഗതി നിയമം മുസ്ലീം വോട്ട് കിട്ടാന്‍ പിണറായി ഉപയോഗിക്കുന്നു: പ്രതിപക്ഷ നേതാവ്

Authored by Web Desk | Last updated: 26 Mar 2024, 1:40 PM | 1 min read

Print
പൗരത്വ ഭേദഗതി നിയമം മുസ്ലീം വോട്ട് കിട്ടാന്‍ പിണറായി ഉപയോഗിക്കുന്നു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പിണറായിയുടെയും മോദിയുടെയും ലക്ഷ്യം ഒന്നാണ്. രാഷ്ട്രീയമായി ഉപയോഗിച്ച് വോട്ട് നേടുക. മുസ്ലീം വോട്ട് കിട്ടാന്‍ വേണ്ടിയാണ് പിണറായി ശ്രമിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ക്കെതിരെ എടുത്ത 831 കേസുകളില്‍ 69 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.


പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസ് ഒന്നും പറഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. കോണ്‍ഗ്രസ് എം.പിമാര്‍, പ്രത്യേകിച്ച യുഡിഎഫ് അംഗങ്ങള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ കോപ്പി താന്‍ മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയില്‍ രഹുല്‍ ഗാന്ധി നിയമത്തിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് പറയുന്നവര്‍ ആ യാത്രയില്‍ പങ്കെടുത്തിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.


രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. സുരേന്ദ്രന്‍ അവിടെ പോയി മത്സരിക്കട്ടെ. അദ്ദേഹത്തിന്റെ വിധിയാണത്. രാഹുല്‍ ഗാന്ധിക്കെതിരെ വീസയുടെ കാര്യമൊക്കെ അദ്ദേഹം പറയുന്നു. പെര്‍മനന്റ് വീസ ഉള്ള സുരേന്ദ്രന്‍ പലയിടത്തുപോയി മത്സരിച്ചിട്ടും ആളുകള്‍ അടുപ്പിച്ചിട്ടില്ലല്ലോ?


ഒരുകാലത്തും സംഭവിക്കാത്ത പോലെയാണ് േകാണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനത്തിനുള്ള പണം പോലുമില്ല. ഒരുകാലത്തുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഇത് കണ്ടറിഞ്ഞ് ജനങ്ങള്‍ പണം നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പ് ചെലവിനായി ക്രൗഡ് ഫണ്ടിംഗ് നടത്തും. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അവരുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.


Tags

  • v.d satheesan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook.com/ShibuBabyJohnOfficial

‘ആശയപരമായ പ്രശ്നം മാത്രമാണ്’; വീര്യം കുറഞ്ഞ മദ്യ വിവാദത്തിൽ വിഎം സുധീരനെ പിന്തുണച്ച് ഷിബു ബേബി ജോൺ

വാണിജ്യ എൽപി‌ജി വിതരണം പൂർണ്ണതോതിലാക്കി കേന്ദ്ര സർക്കാർ; ഹോട്ടൽ വ്യവസായത്തിന് ആശ്വാസം

വാണിജ്യ എൽപി‌ജി വിതരണം പൂർണ്ണതോതിലാക്കി കേന്ദ്ര സർക്കാർ; ഹോട്ടൽ വ്യവസായത്തിന് ആശ്വാസം

‘അമ്മേ, എന്നോട് ക്ഷമിക്കൂ’; നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ വീഡിയോ റെക്കോർഡ് ചെയ്ത് പരീക്ഷാർഥി ജീവനൊടുക്കി

‘അമ്മേ, എന്നോട് ക്ഷമിക്കൂ’; നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ വീഡിയോ റെക്കോർഡ് ചെയ്ത് പരീക്ഷാർഥി ജീവനൊടുക്കി

photo ; facebook

പിഎം ശ്രീ പദ്ധതിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ; കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യം

യൂണിഫോമിലും ഔദ്യോഗിക വാഹനങ്ങളിലും റീൽസ് ഒഴിവാക്കണം; ഫയർഫോഴ്സിൽ നിയന്ത്രണം

യൂണിഫോമിലും ഔദ്യോഗിക വാഹനങ്ങളിലും റീൽസ് ഒഴിവാക്കണം; ഫയർഫോഴ്സിൽ നിയന്ത്രണം

photo ; facebook

‘പൊലീസ് ബ്ലേഡ് ഉപയോഗിച്ചിട്ടില്ല’; പ്രതിഷേധ സ്ഥലത്തെ ബ്ലേഡുകളുടെ ഉറവിടം അന്വേഷിക്കും