ഒന്നാംസമ്മാനം 12 കോടിയുടെ വിഷു ബംപര്‍ ഇന്ന് പുറത്തിറക്കും ; സമ്മര്‍ ബംപര്‍ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി ആലക്കോട് പരപ്പ സ്വദേശിക്ക് ; 250 ന്റെ 36 ലക്ഷം ടിക്കറ്റില്‍ 33 എണ്ണവും വിറ്റു