
കോഴിക്കോട് ബാലവിവാഹം നടന്നതായി പോലീസിന്റെ കണ്ടെത്തല്‍. 15 കാരിക്കായ തമിഴ്നാട് സ്വദേശിനിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്താനത്തില്‍ എലത്തൂര്‍ പോലീസ് കേസെടുത്തു.കോഴിക്കോട് വെസ്റ്റഹില്ലില് ഒരുമിച്ച് താമസിക്കുകയായിരുന്ന 28 കാരനായ യുവാവും പെമ്#കുട്ടിയുമായി ബാലവിവാഹം നടത്തിയതായിയാണ്പോലീസ് കണ്ടെത്തിയത് പോലീസിന് ലഭിച്ച രഹസ്യവിവരത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്.എന്നാല്‍ എന്നാണ് വിവാഹം നടന്നതെന്നോ എവിടെവെച്ചായിരുന്നു വിവാഹമെന്നോ വ്യക്തമല്ല.






