കുട്ടനാടിന്റെ ഇതിഹാസകാരന്‍ തകഴി ശിവശങ്കരപ്പിള്ള ഓര്‍മയായിട്ട് കാല്‍നൂറ്റാണ്ട് ; മലയാളസാഹിത്യത്തെ മണ്ണിന്റെ ഗന്ധത്തിലൂടെയും പച്ചയായ വഴികളിലൂടെയും കൈപിടിച്ചു നടത്തിയ കഥാകാരന്‍