
തമിഴ്നടനും രാഷ്ട്രീയ നേതാവുമായ അരുണ്‍് മണി അന്തരിച്ചു. ചെന്നൈയില്‍ വച്ച് ഹൃദയാഘാതത്തിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെയാണ് മരിച്ചത്. അദ്ദേഹം സിഹ്കം അഴകി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചട്ടുണ്ട്.കഴിഞ്ഞ 10 ദിവസത്തോളമായി അദ്ദേഹം തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു.വ്യാഴാഴ്ച്ചയാണ് അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്. ശാരീരക അസ്വസ്ഥതയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാല്‍ ജീവന് രക്ഷിക്കാനായി സാധിച്ചില്ല. കുറച്ച് നാളുകളായി സിനിമ ഉപേക്ഷിച്ച് അദ്ദേഹം രാഷ്ട്രീയത്തില്‍ സജ്ജീവമായിരുന്നു.






