കരഞ്ഞുതളര്‍ന്നു കണ്ണീര്‍ വറ്റിയ ഉമ്മയുടെ അരികിലേക്ക് കരകാണാക്കടലിനക്കരെനിന്ന് ആ മകനെത്തുമെന്ന് ഉറപ്പായി ; 34 കോടി സമാഹരിച്ചു, അബ്ദുള്‍ റഹീമിന്റെ മോചനം ഇനി കൈയെത്തും ദൂരത്ത്