
നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെ അനേകം കാര്യങ്ങളും വിനോദത്തിന് മറ്റ് കാര്യങ്ങളും വന്നു ചേര്‍ന്നതിനാല്‍ ഇന്ത്യാക്കാര്‍ക്ക് പോര്‍ണോഗ്രാഫിയില്‍ പ്രിയം കുറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ആഗോള പോര്‍ണോഗ്രാഫി വിപണിയില്‍ ഇന്ത്യ ഒരു സ്ഥാനം താഴേയ്ക്ക് വീണ് നാലാം സ്ഥാനത്തായി. അമേരിക്ക ഏറ്റവും മുന്നില്‍ നില്ക്കുന്ന പട്ടികയില്‍ 2015 ല്‍ ഇന്ത്യ തോല്‍പ്പിച്ച കാനഡ ഇത്തവണ ഇന്ത്യയെ വീഴ്ത്തി.
അമേരിക്കയും ബ്രിട്ടനും കാനഡയും കഴിഞ്ഞാണ് പട്ടികയില്‍ ഇന്ത്യ വന്നിരിക്കുന്നത്. കഴിഞ്ഞ തവണ ട്രാഫിക്കില്‍ മുന്നേറിയ ഇന്ത്യ കാനഡയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തായിരുന്നു. അതായത് ഈ വര്‍ഷം ഇന്ത്യാക്കാര്‍ മറ്റു കാര്യങ്ങളില്‍ ബിസി ആയിരുന്നെന്നാണ് വേള്‍ഡ് വൈഡ് വെബ്ബിന്റെ കണക്കുകള്‍. എന്നിരുന്നാലും പോണ് ഉപയോക്താക്കള്‍ എന്ന നിലയില്‍ ഇന്ത്യയുടെ പ്രകടനം തീരെ മോശമായിരുന്നുമില്ല.
സാധാരണഗതിയില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ വന്ന മൂന്ന് സേര്‍ച്ചുകള്‍ ഇന്ത്യന്‍ വൈഫ്, ഇന്ത്യന്‍ കോളേജ് ഗേള്‍സ്, ഇന്ത്യന്‍ ഭാഭി എന്നിവയായിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ ഇന്ത്യന്‍ വൈഫ് കടന്നുകൂടി. അതേസമയം ഇത്തവണയും ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ പോണ്‍സ്റ്റാര്‍ സണ്ണിലിയോണ്‍ തന്നെയായിരുന്നു. മിയാ ഖലീഫ രണ്ടാം സ്ഥാനത്ത് വന്നപ്പോള്‍ ലിസാ ആന്‍ ആയിരുന്നു മൂന്നാമത്.






