ഉത്തര്‍ പ്രദേശിലെ ഉന്നാവോയിലെ ഒരു സ്കൂളില്‍ നിന്നും പുറത്തുവരുന്ന ഒരു ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് കാണികളെ ഞെട്ടിച്ചിരിക്കുന്നത്്. എന്താണന്നല്ലേ? ഒരു പ്രൈമറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ക്ലാസ് സമയത്ത് ക്ലാസ് ഒഴിവാക്കി സ്കൂളില്‍ നിന്നും ഫേഷ്യല്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് ഇത്. മാത്രമല്ല ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ മറ്റൊരു അധ്യാപികയെ ഇവര്‍ കടിക്കുകയും ചെയ്തു.
പ്രിന്‍സിപ്പിലായ സംഗീതാ സിംഗാണ് സ്കൂള്‍ സമയത്ത് സ്കൂള്‍ കെട്ടിടത്തിലിരുന്ന് ഫേഷ്യല്‍ ചെയ്തത്. ഈ സമയത്ത് അധ്യാപികയായ അനം ഖാന് അങ്ങോട്ട് കടന്നു ചെല്ലുകയും സംഭവം ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു. വൈറലായിരിക്കുന്ന വീഡിയോയില്‍ പ്രിന്‍സിപ്പല്‍ അടുക്കള പോലെയുള്ള ഒരു മുറിക്കകത്തിരുന്ന് ഫേഷ്യല്‍ ചെയ്യുന്നത് കാണാം. മറ്റൊരു സ്ത്രീയാണ് പ്രിന്‍സിപ്പലിന്റെ മുഖത്ത് ഫേഷ്യല്‍ ചെയ്യുന്നത്.
അനം ഖാനെ കാണുമ്പോള്‍ പെട്ടെന്ന് സംഗീത സിംഗ് ഞെട്ടുന്നതാണ് കാണുന്നത്. അതായത്, അധ്യാപികയായ അനം ഖാന് ഈ രംഗം റെക്കോര്‍ഡ് ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടതായിരിക്കണം. പിന്നെ കാണുന്നത് അനം ഖാന് തന്റെ കൈ ക്യാമറയില്‍ കാണിക്കുന്നതാണ്. അതില്‍ തന്റെ കയ്യിലെ കടിയേറ്റ പാടും അവള് കാണിച്ചു കൊടുക്കുന്നുണ്ട്. ദേഷ്യം വന്ന പ്രിന്‍സിപ്പല്‍ തന്നെ കടിച്ചതാണ് എന്നാണ് അവള് പറയുന്നത്. മുറിവില്‍ നിന്നും ചോര പൊടിയുന്നതും കാണാം.
സംഭവത്തില്‍ ബിഘപൂര്‍ പോലീസ് പ്രിന്‍സിപ്പലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീഡിയോ പകര്‍ത്തിയ അധ്യാപികയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അധ്യാപികയായ അനം ഖാന് പരാതി നല്‍കിയിട്ടുണ്ട് എന്നും പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണ് എന്നും ബിഘപൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ മായാ റായ് പറയുന്നു.

Comments