More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കൊളംബിയില്‍ ഹെലികോപ്റ്റർ തകർന്ന് ഒമ്പത് സൈനികർ കൊല്ലപ്പെട്ടു

Authored by Web Desk | Last updated: 30 Apr 2024, 10:00 AM | 1 min read

Print
photo - facebook
photo - facebook
ബോഗോട്ട് : വടക്കന്‍ കൊളംബിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒമ്പത് സൈനികര്‍ കൊലപ്പെട്ടു. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് ഉദ്യോഗസ്ഥരും രണ്ട് സര്‍ജന്‍മാരും മൂന്ന് സ്വകാര്യ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഹെലികോപ്റ്ററിലെ യാത്രക്കാരില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


കൊളംബിയന്‍ പ്രദേശിക സമയം ഉച്ചയക്ക് 1. 50 യോടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് സൈന്യം അറിയിച്ചു. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്ററായ എംഐ-17യാണ് തകര്‍ന്നത്.


നാഷണൽ ലിബറേഷൻ ആർമി ഗറില്ല ഗ്രൂപ്പും ഗൾഫ് ക്ലാൻ എന്നറിയപ്പെടുന്ന മയക്കുമരുന്ന് കടത്ത് ഗ്രൂപ്പും തമ്മിൽ അടുത്തിടെ ഏറ്റുമുട്ടിയ പ്രദേശമായ സാന്താ റോസ ഡെൽ സൂർ മുനിസിപ്പാലിറ്റിയിലേക്ക് ഹെലികോപ്റ്ററിൽ സാധനങ്ങൾ കൊണ്ടുപോകുകയായിരുന്നുവെന്ന് കൊളംബിയൻ സൈന്യം പ്രസ്താവനയിൽ പറയുന്നു.




About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഓസ്‌ട്രേലിയയുമായി ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ; ‘യുറേനിയം ഹരിത ഭാവിയുടെ ഇന്ധനം’

ഓസ്‌ട്രേലിയയുമായി ആണവ-പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ; ‘യുറേനിയം ഹരിത ഭാവിയുടെ ഇന്ധനം’

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തശേഷം ; കള്ളാടി ദുരന്തത്തില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തശേഷം ; കള്ളാടി ദുരന്തത്തില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം

യാത്രാമധ്യേ പ്രസവം; മധ്യപ്രദേശിൽ നാല് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

യാത്രാമധ്യേ പ്രസവം; മധ്യപ്രദേശിൽ നാല് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

മതപരിവർത്തനത്തിനു ഭീഷണി: ശരീരം അടിച്ചു ചതച്ചു; സാവരിയ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയെന്ന് കുടുംബം

മതപരിവർത്തനത്തിനു ഭീഷണി: ശരീരം അടിച്ചു ചതച്ചു; സാവരിയ അനുഭവിച്ചത് സമാനതകളില്ലാത്ത ക്രൂരതയെന്ന് കുടുംബം

കൊല്ലത്ത് ‘ചമ്മന്തി’ തല്ല്; തട്ടുകടയിൽ അക്രമം നടത്തിയ കാപ്പ പ്രതി അറസ്റ്റിൽ

കൊല്ലത്ത് ‘ചമ്മന്തി’ തല്ല്; തട്ടുകടയിൽ അക്രമം നടത്തിയ കാപ്പ പ്രതി അറസ്റ്റിൽ

സൂപ്പര്‍താരത്തെ വിളിച്ചത് 'പിതൃശൂന്യ'നെന്ന്  ; പരാഗ്വേ സെനറ്ററും എംബാപ്പെയും തമ്മില്‍ പോര്

സൂപ്പര്‍താരത്തെ വിളിച്ചത് 'പിതൃശൂന്യ'നെന്ന് ; പരാഗ്വേ സെനറ്ററും എംബാപ്പെയും തമ്മില്‍ പോര്