പറവൂരില്‍ കൊലപാതകക്കേസ് പ്രതിയുടെ വീട്ടില്‍നിന്നു രണ്ടു റിവോള്‍വറും രണ്ട് എയര്‍ പിസ്റ്റളും കണ്ടെത്തിയ സംഭവം ; തോക്കു നല്‍കിയത് കുപ്രസിദ്ധ ഗുണ്ടാത്തലവനെന്ന് മൊഴി