മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് നിഖില വിമൽ. ഭാഗ്യ ദേവതയിലൂടെ ജയറാമിന്റെ സഹോദരിയുടെ വേഷം ചെയ്താണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ദിലീപിന്റെ നായികയായി 24*7 എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ തന്റേതായൊരിടം സ്വന്തമാക്കിയിട്ടുണ്ട് നിഖില. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സധൈര്യം തുറന്നു പറയാറുള്ള താരത്തിന്റെ പല പ്രതികരണങ്ങളും ശ്രദ്ധനേടിയിട്ടുണ്ട്. ഇതിന്റെ പേരിൽ ചിലപ്പോഴൊക്കെ വിമർശനങ്ങളും നേരിട്ടിട്ടുണ്ട് താരം.
ഇപ്പോഴിതാ ചില സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുകയാണ് താരം.
‘‘എല്ലാ സിനിമകളിലുമത് പറ്റിയെന്നു വരില്ല. മഞ്ഞുമ്മേല്‍ ബോയ്സില് നമ്മള് എവിടെയാണ് സ്ത്രീ കഥാപാത്രങ്ങളെ പ്ലേയ്സ് ചെയ്യേണ്ടതെന്നുള്ള കാര്യമുണ്ടല്ലോ. ആവേശത്തിലും എവിടെയാണ് ഒരു സ്ത്രീ കഥാപാത്രത്തെ ഉള്‍പ്പെടുത്തുക ? ഉള്‍പ്പെടുത്തിയാല്‍ അത് വേറൊരു ട്രാക്കായി നമ്മള് ട്രീറ്റ് ചെയ്യേണ്ടി വരും. വെറുതെ വന്നു പോകുന്നതിലും നിന്നു പോകുന്നതിലും നല്ലത് സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലാതിരിക്കുന്നതാണ്. അങ്ങനെ സ്ത്രീ കഥാപാത്രങ്ങളെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഒരു സിനിമയുടെ കഥയ്ക്ക് എന്താണ് ആവശ്യമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം....’’ നിഖില പറയുന്നു.
div class="fb-post" data-href="https://www.facebook.com/reel/1364291264437049" data-width="500" data-show-text="true">

വെറുതെ വന്നുപോകുന്നതിലും നല്ലത് സ്ത്രീകഥാപാത്രങ്ങൾ ഇല്ലാതിരിക്കുകയാണ് | Nikhila Vimal | Guruvayoorambala Nadayil
Posted by MediaoneTV on Tuesday 14 May 2024
#manjummelboys #aavesham #NikhilaVimal #GuruvayoorambalaNadayil

Comments