അറുത്തെറിഞ്ഞ കണ്ണി വിളക്കിച്ചേര്‍ത്തു, ജീവിതയാത്രയില്‍ വീണ്ടുമൊന്ന് ; കുടുംബ വഴക്കിനെത്തുടര്‍ന്ന് 14 വര്‍ഷം മുമ്പ് വിവാഹമോചനത്തിലൂടെ വേര്‍പിരിഞ്ഞ ദമ്പതികള്‍ പുനര്‍വിവാഹം ചെയ്തു