സംഗീതവും ഏ.ആര്.റഹ്മാനും രണ്ടും പരസ്പരപൂരകമാണ്. പ്രണയമായാലും വിരഹമായാലും സന്തോഷമായാലും ആഘോഷമായാലും മോട്ടിവേഷന്‍ ആയാലും എല്ലാം എ ആര് റഹ്മാന് സംഗീതത്തിലുണ്ട്. സംഗീതമെന്ന വലിയ മരുന്നിലൂടെ ആസ്വാദകരുടെ മനസ്സും ജീവിതവും സുന്ദരമാക്കാന്‍ ഏആര്ആറിനു കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ മക്കള്‍ പക്ഷേ സംഗീതത്തിനു പകരം തിളങ്ങുന്നത് മറ്റൊരു മേഖലയിലാണ്.
ഇപ്പോഴിതാ തന്റെ മകള്‍ റഹീമ റഹ്മാന് ഷെഫായ സന്തോഷം പങ്കിട്ടിരിക്കുകയാണ് ഏആര്ആര്. മകള്‍ക്ക് ഷെഫിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഏ.ആര് റഹ്മാനാണ്. ‘‘എന്റെ കൊച്ചു പെൺകുട്ടി റഹീമ റഹ്മാന് ഇപ്പോൾ ഒരു ഷെഫ് ആണ്...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രത്തിനു താഴെ പലരും ആശംസകളും മറ്റും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.

Comments