More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘‘യുവതി യുവാക്കളെ, ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ഇദ്ദേഹത്തെ നമ്പരുത്...’’ സന്തോഷ് ജോര്‍ജ് കുളങ്ങരയെ അധിക്ഷേപിച്ച് വിനായകന്‍

Authored by Web Desk | Last updated: 22 May 2024, 10:48 AM | 1 min read

Print
Vinayakan insulting Santhosh George Kulangara
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തുടങ്ങി ദേശീയ അവാര്‍ഡ് വരെ നേടിയ താരമാണ് വിനായകന്‍. പലപ്പോഴും വിനായകന്റെ വാചകങ്ങളും അഭിപ്രായങ്ങളും വിവാദങ്ങള്‍ക്ക് വഴിവയ്ക്കാറുണ്ട്. അതില്‍ പ്രശസ്തരായവരും ആളുകള്‍ക്ക് ഏറെയിഷ്ടമുള്ളവരും പെടാറുണ്ട്. അക്കൂട്ടത്തില്‍ ഒരാള്‍ കൂടി വരുകയാണ്, സന്തോഷ് ജോര്‍ജ് കുളങ്ങര. മലയാളികളെ ലോകം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. താൻ കണ്ട കാഴ്ചകള്‍ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയ്‌ക്ക് ആരാധകരേറെയാണ്.

കഴിഞ്ഞ കുറച്ച്‌ വർഷങ്ങള്‍ കൊണ്ട് ഭാരതത്തിലുണ്ടായ മാറ്റങ്ങളെയും വികസനങ്ങളെയും ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഉള്‍പ്പടെ സന്തോഷ് ജോര്‍ജ് കുളങ്ങര അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ സന്തോഷ് ജോർജ് കുളങ്ങരയ്‌ക്കെതിരെ ഒരുകൂട്ടർ അധിക്ഷേപവും കുറിച്ചിരുന്നു.

ഇപ്പോഴിതാ സന്തോഷ് ജോർജ് കുളങ്ങരയെ അധിക്ഷേപിച്ച്‌ രംഗത്തു വന്നിരിക്കുകയാണ് നടൻ വിനായകൻ. സന്തോഷ് ജോർജ് കുളങ്ങരയെ നമ്പരുത് എന്നാണ് വിനായകൻ പറയുന്നത്. സന്തോഷ് ജോർജ് കുളങ്ങര ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നു എന്ന വാദവും വിനായകന്‍ കുറിക്കുന്നുണ്ട്.

‘‘**ഇദ്ദേഹത്തെ നമ്പരുത്*

യുവതീ..യുവാക്കളോട് .....

ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്. സ്വന്തം വ്യവസായം വലുതാക്കാൻ ചാനലുകളിൽ വന്നിരുന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെ മോശമായി കാണിച്ച് ആ കാശു കൊണ്ട് കുടുംബം പോറ്റുന്ന ഇദ്ദേഹത്തെ പോലെ (ലോകം അറിയാമെന്ന് സ്വയം നടിക്കുന്ന ) ആളുകളെ നമ്പരുത്.... യുവതീ യുവാക്കളേ...നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന്റെ ലോകത്തേക്ക് പറന്നു പോകു.... ഇദ്ദേഹത്തെ നമ്പരുത്....’’ എന്നാണ് വിനായകന്‍ ഫെയ്സ്ബുക്കിലൂടെ കുറിച്ചത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച്‌ പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്.













Tags

  • vinayakan
  • santhosh george kulangara

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' അമ്മ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു' ; വികാരഭരിതമായ കുറിപ്പുമായി വിജയരാഘവന്‍

' അമ്മ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു' ; വികാരഭരിതമായ കുറിപ്പുമായി വിജയരാഘവന്‍

'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബൻ - ഷാഹി കബീർ കൂട്ടുകെട്ട്; 'ഉന്മാദം' ടീസർ പുറത്ത്

'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബൻ - ഷാഹി കബീർ കൂട്ടുകെട്ട്; 'ഉന്മാദം' ടീസർ പുറത്ത്

 സത്യദാസ് കാഞ്ഞിരംകുളത്തിന്റെ ' ഇല്ലിക്കല്‍ റിവഞ്ച്' ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സത്യദാസ് കാഞ്ഞിരംകുളത്തിന്റെ ' ഇല്ലിക്കല്‍ റിവഞ്ച്' ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

 ' ഫാമിലിയും അച്ഛനുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണ്' ; ' ദൃശ്യം' മമ്മൂട്ടി നിരസിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

' ഫാമിലിയും അച്ഛനുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണ്' ; ' ദൃശ്യം' മമ്മൂട്ടി നിരസിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

മമ്മൂട്ടി സാറിന്റെ പടങ്ങള്‍ ഡബ്ബ് ചെയ്ത് വരും, ഒരെണ്ണം പോലും വിടാതെ കണ്ടിട്ടുണ്ട്: സുനില്‍

മമ്മൂട്ടി സാറിന്റെ പടങ്ങള്‍ ഡബ്ബ് ചെയ്ത് വരും, ഒരെണ്ണം പോലും വിടാതെ കണ്ടിട്ടുണ്ട്: സുനില്‍

     ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ ജ്യോതികയും സൂര്യയും, ഒപ്പം ദിയയും ദേവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരകുടുംബത്തിന്റെ ചിത്രങ്ങള്‍

ബ്ലാക്ക് ഡ്രസ്സില്‍ സ്റ്റൈലിഷ് ലുക്കില്‍ ജ്യോതികയും സൂര്യയും, ഒപ്പം ദിയയും ദേവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരകുടുംബത്തിന്റെ ചിത്രങ്ങള്‍