സോഷ്യല്‍ മീഡിയയിലൂടെ മനസ്സിനെ വളരെയധികം തൃപ്ത്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒട്ടനവധി വീഡിയോകള്‍ ശ്രദ്ധ നേടാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിനിടയില്‍ വൈറലാകുന്നത്. ഒരു നായക്കുട്ടിയെ താലോലിക്കുന്ന ചിമ്പാന്‍സിയുടെ വീഡിയോയാണ് ഇത്.
@Historic Vids എന്ന എക്സ് അക്കൗണ്ടാണ് അതിമനോഹരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നമ്മുക്കറിയാം മനുഷ്യരുടേതിന് സമാനമായ പെരുമാറ്റങ്ങള്‍കൊണ്ട് ശ്രദ്ധേയരാണ് ചിമ്പാന്‍സികള്‍. മാത്രമല്ല ചിമ്പാന്സികളില് പരസ്പരം ഐക്യവും സ്നേഹവും ഐക്യവും കരുതലും ഒക്കെ കാണാറുണ്ട്. ഈ വീഡിയോയിലും അത്തരമൊരു കരുതലാണ് കാണിക്കുന്നത്. ആരുടെ മനസും വാത്സല്യത്താല്‍ നിറഞ്ഞുപോകുന്ന തരത്തിലുള്ളതാണ് നായക്കുട്ടിയെ കാണുമ്പോഴുള്ള ചിമ്പാന്‍സിയുടെ പെരുമാറ്റം.
പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ നായക്കുട്ടിയെ ചിമ്പാന്‍സി താലോലിക്കുകയാണ്. തുടര്‍ന്ന് അതിനെ നെഞ്ചോട് ചേര്‍ക്കുകയും ചെയ്യുകയാണ്. ഹൃദയസ്പര്‍ശിയായ വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ഞാനിന്ന് കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ വീഡിയോ എന്നാണ് ഒരാള്‍ കുറച്ചത്.

Comments