ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ഓട്ടിസം ബാധിച്ച മകന് വേണ്ടി കാര്‍ വാഷ് ബിസിനസ് തുടങ്ങി: ഇന്നിവിടെ ജോലിചെയ്യുന്നത് ഭിന്നശേഷിക്കാരായ 82 പേര്‍

Authored by Web Desk | Last updated: 22 May 2024, 2:23 PM | 1 min read

Print
started-a-car-wash-business-for-his-autistic-brother-now-82-differently-abled-people-are-being-given-jobs-
ഓട്ടീസമെന്ന രോഗവസ്ഥയെക്കുറിച്ച് അറിയാത്തതായി അധികമാരും ഉണ്ടാകില്ല. ലോകത്തില്‍ 100 കുട്ടികളില്‍ ഒരാള്‍ക്ക് വീതം ഓട്ടീസമുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക്. ലോകമെങ്ങും നിരന്തരമായി നടത്തിയ അവബോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇത്തരം ആളുകളോടുള്ള പൊതുജനത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. എങ്കിലും ഓട്ടിസം ബാധിച്ചവര്‍ ഇന്നും പൊതു സമൂഹത്തിന് പുറത്ത് തന്നെയാണ്. ജോലി കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഓട്ടിസം ബധിച്ചവര്‍ പരാജയപ്പെടുന്നു എന്നതിനെക്കാള്‍ ഭൂരിഭാഗം ആളുകളും ഇത്തരമാളുകളെ ജോലിക്കെടുക്കാന്‍ തയ്യാറാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, യുഎസിലെ ഒരു സഹോദരനും അച്ഛനും ചേര്‍ന്ന് തന്റെ ഓട്ടിസം ബാധിച്ച മകന് വേണ്ടി ഒരു സ്ഥാപനം തന്നെ ആരംഭിച്ചു. ഇന്ന് ഭിന്നശേഷിക്കാരായ 82 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.


ഓട്ടിസം ബാധിച്ച ആന്‍ഡ്രൂ ഡി എറി എന്ന 24 -കാരന്‍ വിദ്യാഭ്യാസത്തിന് ശേഷം ഒരു ജോലി തേടി നടന്നു. എന്നാല്‍, ആന്‍ഡ്രൂവിന് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തൊഴില്‍ ദാതാക്കളാരും ജോലി നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ ആന്‍ഡ്രൂവിന്റെ സഹോദരനും പിതാവും ചേര്‍ന്ന് റൈസിംഗ് ടൈഡ് കാര്‍ വാഷ് എന്ന പേരില്‍ ഒരു കാര്‍ വാഷ് കമ്പനി ആരംഭിച്ചു. ആന്‍ഡ്രൂവിന് ഒരു ജോലി എന്നതായിരുന്നു അച്ഛന്‍ന്റെയും സഹോദരന്റെയും ലക്ഷ്യം. എന്നാല്‍ പിന്നീട് സമാനമായ പ്രശ്‌നങ്ങളുള്ള 82 ഓളം പേര്‍ക്ക് ജോലി നല്‍കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. റൈസിംഗ് ടൈഡ് കാര്‍ വാഷിന് ഇന്ന് ഫ്‌ലോറിഡയിലെ പാര്‍ക്ക്ലാന്‍ഡില്‍ രണ്ട് യൂണിറ്റുകളുണ്ട്. ഭിന്നശേഷിക്കാരായ ഈ 82 പേരും ചേര്‍ന്ന് സ്ഥാപനത്തിലെ 90 ശതമാനം ജോലികളും ചെയ്യുന്നു.


ആന്‍ഡ്രൂ ഡി എറിയുടെ ജീവിത കഥ ഗുഡ്‌ന്യൂസ് മൂവ്‌മെന്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. ബിസിനസ് സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ ആന്‍ഡ്രൂവിന്റെ സഹോദരന്‍ ജോണ്‍ ഡി എറിയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്ന് കുറിപ്പില്‍ പറയുന്നു. ജോണ്‍ ഡി എറിയാണ് ഇന്ന് സ്ഥാപനത്തിന്റെ സിഇഒ. വാര്‍ത്ത പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ ജോണിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ചിലര്‍, തങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കോ മക്കള്‍ക്കോ ഓട്ടിസത്തിന്റെ പ്രശ്‌നമുണ്ടെന്നും ജോലി ലഭിക്കാന്‍ സാധ്യതയുണ്ടോയെന്നും അന്വേഷിച്ചു.








Tags

  • autism

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു...’ കൊട്ടും പാട്ടുമായി വിവാഹ മോചനം നേടിയ മകളെ സ്വീകരിച്ച് വിരമിച്ച ജഡ്ജി; മകളുടെ അച്ഛന് സല്ല്യൂട്ടുമായി  സോഷ്യല്‍ മീഡിയ

‘ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു...’ കൊട്ടും പാട്ടുമായി വിവാഹ മോചനം നേടിയ മകളെ സ്വീകരിച്ച് വിരമിച്ച ജഡ്ജി; മകളുടെ അച്ഛന് സല്ല്യൂട്ടുമായി സോഷ്യല്‍ മീഡിയ

 'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

'അമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ...' അടുക്കളയിൽ കരഞ്ഞു നിൽക്കുന്ന ജോലിക്കാരിക്ക് സർപ്രൈസ് ബർത്ത്ഡേ കേക്ക് നൽകി യുവാക്കൾ; വൈറൽ വീഡിയോ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

മും​​​ബൈ ഗതാഗതകുരുക്കില്‍ പെട്ട് ആംബുലന്‍സ്; രക്ഷകനായി എത്തിയത് അഞ്ജാതനായ ബൈക്ക് റൈഡര്‍; ഈ സൂപ്പര്‍ഹീറോയ്ക്ക് ബിഗ് സല്ല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

ജെന്‍ സീ വെഡ്ഡിംഗുകളില്‍ വധുവരന്മാർക്കൊപ്പം നൃത്തം ചെയ്ത് ഡാന്‍സിംഗ് ഗൊറില്ലകള്‍; വിവാഹദിനത്തില്‍ പരമ്പരാഗത ട്രഡീഷനുകള്‍ മറന്ന് ഗൊറില്ലകളെ സ്വീകരിക്കാം; വൈറല്‍ വീഡിയോ

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

‘ഞാനൊന്നും കണ്ടില്ലാട്ടാ...’;കണ്ണടച്ച് ലോലിപോപ്പ് കഴിക്കല്‍, ശേഷം സ്റ്റിക്ക് പോക്കറ്റിലേക്ക്; ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ പിന്നീടൊരു പ്രാര്‍ത്ഥനയും; ചിരി പടര്‍ത്തി കുസൃതിക്കുടുക്ക

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി

ഒന്ന് ജയിപ്പിച്ചു തരുമോ സാറേ...: ഉത്തരക്കടലാസിനുള്ളില്‍ 1000 രൂപ നോട്ടുവച്ച് വിദ്യാര്‍ത്ഥി