ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയമായതുമായ ഭക്ഷ്യശൃംഖലകളില്‍ ഒന്നാണ് മക്ഡൊണാള്‍ഡ്സ്. എന്നാല്‍ ഇപ്പോഴിതാ മക്ഡൊണാള്‍ഡ്സിന്റെ ഓസ്ട്രേലിയയിലെ ഒരു ഔട്ട്ലെറ്റിനുള്ളിലെ അടുക്കള കാഴ്ചയാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെയും മക്ഡൊണാള്‍ഡ്സ് ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.
@A.P എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ അടുക്കളയില്‍ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതിനിടെ അതിന്റെ ഹീറ്റ് ലാംപിന് കീഴില്‍ വച്ച് നനഞ്ഞ മോപ്പ് ഉണക്കുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ മാസം മകനൊപ്പം ബ്രിസ്ബേനിലെ മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റില് കയറിയ ഡെബി ബറകത്ത് എന്ന ഉപഭോക്താവാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്നതിനിടെയാണ് ഈ കാഴ്ച ശ്രദ്ധയില്‍പെട്ടത്. മോപ്പ് ഉണക്കുന്ന ജീവനക്കാരിയോട് മറ്റൊരു ജീവനക്കാരന് നിങ്ങള്‍ ഇത് ചെയ്യുന്നത് സുരക്ഷ പ്രശ്നമുണ്ടാക്കുമെന്നും തീപിടിക്കാന്‍ ഇടയുണ്ടെന്നും മുന്നിറയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ ജീവനക്കാരി അത് ചിരിച്ചുക്കൊണ്ട് താന്‍ ചെയ്യുന്നത് തുടര്‍ന്നുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തെക്കുറിച്ച് സ്റ്റോര്‍ മാനേജര്‍ക്ക് ഇമെയില്‍ അയചെങ്കിലും അവ്യക്തമായ മറുപടിയാണ് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് റസ്റ്റോറന്റിനെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ശ്രദ്ധയില്്െപ്പട്ടതോടെ വീഡിയോ എക്സ് വഴി പങ്കുവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു.

Comments