ഗായകന് എം.ജി ശ്രീകുമാറിന് ജന്മദിനാശംസകള് നേര്‍ന്ന് ഭാര്യ ലേഖ സമൂഹമാധ്യമങ്ങളില്‍ കുറിച്ച വാക്കുകയാണ് ശ്രദ്ധ നേടുന്നത്. എംജിക്കൊപ്പമുളള മനോഹര ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലേഖയുടെ ആശംസകുറിപ്പ്.
വാക്കുകളെ മനോഹരമായ ഈണങ്ങളായും നിമിഷങ്ങളെ മായാജാലങ്ങളായും മാറ്റുന്നവന് ജന്മദിനാശംസകള്. ഇനിയും പാടൂ, എന്നും തിളങ്ങൂ ഓരോ വര്‍ഷം കഴിയുന്തോറും ഉളളിലെ കല വളര്‍ന്നുകൊണ്ടേയിരിക്കട്ടെ. പിറന്നാള്‍ ആശംസകള്‍ ശ്രീകുട്ടാ- ലേഖ ശ്രീകുമാര്‍ കുറിച്ചു. നിരവധിപേരാണ് എംജി ശ്രീകുമാറിന് ആശംസകളറിയിച്ച് എത്തുന്നത്.

Comments