യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി 'ദൈവത്തിന്റെ കൈ' ; ബസില്‍ നിന്നും പിടിവിട്ട് പുറത്തേക്ക് തെറിച്ചു പോയ യുവാവിന്റെ കയ്യില്‍ പിടിച്ചു വലിച്ചുകയറ്റി കണ്ടക്ടറിന്റെ രജനി സ്‌റ്റൈല്‍