
ആലപ്പുഴ: ഒരു വയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദ്ദനം. മാന്നാര്‍ സ്വദേശിനി അനീഷയാണ് കുട്ടിയെ മര്‍ദ്ദിച്ചത്.കുട്ടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ പിതാവിന് അയച്ചു നല്കി.
വിവാഹ വാഗ്ദാനം നല്കിയ വ്യക്തി കുഞ്ഞിനെയും തന്നെയും നോക്കുന്നില്ലായെന്നായിരുന്നു യുവതിയുടെ പരാതി.
ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴി. മാന്നാര്‍ പൊലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു.






