തോക്കേന്തി ആഡാർ ലുക്കിൽ ജ്യോതിർമയി, 11 വർഷത്തിനു ശേഷം അമൽ നീരദ് ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തുന്ന താരത്തിനെ സ്വാഗതം ചെയ്ത് കുഞ്ചാക്കോ ബോബൻ