ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ആളുകള്‍ ആഘോഷകരമാക്കാറുണ്ട്. മതപരമായ ഉത്സവങ്ങളും വിവാഹങ്ങളും ജന്മദിനങ്ങളും ഇത്തരത്തില്‍ ആളുകള്‍ ആഘോഷകരമാക്കാറുണ്ട്. എന്നാല്‍ അതേസമയം അതിരുകടന്ന ആഘോഷങ്ങള്‍ മൂലം അപകടങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളും നമ്മുക്കിടയില്‍ ഉണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകള്‍ പുറത്തുവരാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇതും.
@Diksha എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ഒരു കുഞ്ഞിന്റെ പിറന്നാളാഘോഷം നടക്കുകയാണ്. ആദ്യത്തെ പിറന്നാളാണ് എന്നാണ് ദൃശ്യങ്ങളില്‍ നിന്നും മനസിലാകുന്നത്. വലിയ ആഘോഷമായിട്ടാണ് ഇത് നടക്കുന്നത്. എന്നാല്‍ കുട്ടിയെ ഇരുത്തിയ തൊട്ടിലിന്റെ അപ്പുറവും ഇപ്പുറവുമായി വലിയ പൂത്തിരികളും മറ്റും കത്തിച്ചുവച്ചിട്ടുണ്ട്. അതില്‍ നിന്നും തീ പാളുന്നതും കാണാം. അതോടെ കുട്ടിയുടെ അമ്മയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് മനസിലാവുന്നത്. അവര്‍ പേടിക്കുന്നതും കുട്ടിയുടെ അച്ഛന് അവരെ ചേര്‍ത്ത് പിടിക്കുന്നതും കാണാം.
ഈ സമയം മറ്റൊരു സ്ത്രീ ഓടി വന്ന് വേഗത്തില്‍ കുട്ടിയെ വാരിയെടുക്കുന്നതും വീഡിയോയില്‍ കാണാം. വളരെ പെട്ടന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഷോ ഓഫ് കാണിക്കുന്ന അപകടകരമായ പക്വതയില്ലാത്ത മാതാപിതാക്കള്‍ എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത യൂസര്‍ കുട്ടിയുടെ മാതാപിതാക്കളെ വിഷേശിപ്പിച്ചിരിക്കുന്നത.് വീഡിയോ വൈറലായതോടെ മാതാപിതാക്കളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്.

Comments