ബെംഗളൂരു: ഡെലിവറി ചെയ്ത ആമസോണ്‍ കവറില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ബെംഗളൂരുവിലുള്ള എഞ്ചിനീയര്‍ ദമ്പതികള്‍ക്കാണ് ആമസോണ്‍ ഡെലിവറി പാക്കില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ കിട്ടിയത്. ദമ്പതികള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത സാധനത്തിന് പകരം പാമ്പിനെയാണ് കിട്ടിയതെന്നാണ് പരാതി.
ബെംഗളൂരു സര്‍ജാപൂര്‍ റോഡില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടായത്. രണ്ട് ദിവസം മുമ്പാണ് ആമസോണില്‍ നിന്ന് ഒരു എക്സ് ബോക്സ് കണ്ട്രോളര് ഓര്‍ഡര്‍ ചെയ്തത്. ഡെലിവറി പാര്‍ട്ണര്‍ നേരിട്ടാണ് ബോക്സ് കൈമാറിയതൊണ്ണ് ഇവര്‍ പറയുന്നു. ബോക്സില്‍ നിന്നും പാമ്പിനെ ലഭിച്ചത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് ദൃക്സാക്ഷികളുമുണ്ടെന്നാണ് ദമ്പതികള്‍ പറയുന്നത്.
സംഭവത്തെത്തുടര്‍ന്ന് ആമസോണ്‍ പണം തിരികെ നല്‍കിയെങ്കിലും തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സംഭവമായിരുന്നു ഇതെന്നാണ് ദമ്പതികള്‍ പറയുന്നത്. ഇത് പൂര്‍ണ്ണമായും ആമസോണിന്റെ അശ്രദ്ധയാണ്. വെയര്‍ ഹൗസിന്റെ മേല്‍നോട്ടം ആമസോണ്‍ ശരിയായി നടത്താത്തതിന്റെയും ഡെലിവറിയില്‍ ഉണ്ടായ വീഴ്ചയുമാണ് സംഭവത്തിന് ഇടയാക്കിയതെന്നും ദമ്പതികള്‍ ആരോപിച്ചു. അതേസമയം ഡെലിവറി കവറിനുള്ളില്‍ ഇരിക്കുന്ന പാമ്പിന്റെ വീഡിയോയും ദമ്പതികള്‍ പുറത്തുവന്നിട്ടുണ്ട്.

Comments