
ന്യൂഡല്‍ഹി; ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്കാലിക പാലം തകര്‍ന്നു. കുടുങ്ങിയത് 40 ഓളം തീര്‍ത്ഥാടകരാണ്. റിപ്പോര്‍ട്ട് പ്രകാരം രണ്ട് പേര് ഒഴുകിപോയി.അപകടം നടന്നത് ഗംഗോത്രിക്ക് സമീപത്താണ്.
നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതാണ് അപകടത്തിന് കാരണമായത്.സംഭവം സ്ഥലത്ത് സംസ്ഥാന ദുരന്ത നിവാരണ സമിതി എത്തി.16 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.






