കണ്ണൂര്‍ : . ഇപ്പോള്‍ ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തുന്ന മറ്റൊരു ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ആകാശം കൂട്ടരും ജീപ്പില്‍ യാത്ര ചെയ്യുകയാണ്. യാത്ര ചെയ്യുന്ന ജീപ്പിന് നമ്പര്‍ പ്ലേറ്റ് ഇല്ല.
വാഹനമപ്പാടെ മോഡിഫിക്കേഷന് വരുത്തിയിട്ടുമുണ്ട്. റീലാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ ഇൗ ദൃശ്യം പ്രചരിപ്പിച്ചത് ആകാശ് തില്ലങ്കേരി തന്നെയാണ്. വയനാട് പനമരം എന്ന സ്ഥലത്ത് കൂടിയാണ് ആകാശ് യാത്ര ചെയ്യുന്നത് എന്നാണ് ദൃശ്യങ്ങളില്‍ നിന്നു മനസ്സിലാകുന്നത്.
ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമാണ് ആകാശ്. ഇൗയിടെ പാര്‍ട്ടി വിട്ട മനു തോമസിനെതിരെ ആകാശ് നടത്തിയ ഫെയ്സ്ബുക്ക് പ്രസ്താവന വലിയ വിവാദമായിരുന്നു.
ഇൗ വിവാദം കെട്ട് വരുന്ന സമയത്താണ് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പില്‍ യാത്ര ചെയ്ത് ആകാശ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മാധ്യമങ്ങളില്‍ സംഭവം വിവാദമായതോടെ അനേ്വഷണം നടത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

Comments