
കൊച്ചി : ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റില്ലാതെ നിരത്തിലിറക്കിയ സ്കൂള്‍ വാഹനം ആര്‍ടിഒ പിടികൂടി. കുട്ടികളുമായി പോകുകയായിരുന്നു കളമശേരി ഇന്റര്‍നാഷണല്‍ സ്കൂളിന്റെ് ടെമ്പോ ട്രാവലറാണ് പിടിച്ചെടുത്തത് . കുട്ടികളെ മറ്റൊരു വാഹനത്തില്‍ സ്കൂളില്‍ എത്തിച്ചു.
കുട്ടികളെ മറ്റൊരു വാഹനത്തില്‍ സ്കൂളില്‍ എത്തിച്ചു.

Comments