മന്ത്രിയും ജില്ലാ സെക്രട്ടറിയും മാലയിട്ടയാള്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതി ; സിപിഎമ്മിലേക്ക് സ്വീകരിച്ചത് അറിഞ്ഞുകൊണ്ടു തന്നെയെന്ന് ആക്ഷേപം