കുടുംബകലഹം മൂത്തപ്പോള്‍ ഗൃഹനാഥന്‍ കിണറ്റില്‍ കല്ലെടുത്തിട്ട് അടുത്തവീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങി ; വീട്ടുകാര്‍ വിളിച്ച ഫയര്‍ഫോഴ്‌സ് കിണറ്റില്‍ മൂന്നുമണിക്കൂര്‍ തപ്പി വലഞ്ഞു സ്ഥലം വിട്ടു