
ഫ്ളോറല്‍ പ്രിന്റിലുളള ബേബി പിങ്ക് സില്‍ക്ക് സാരിയില്‍ അതിസുന്ദരിയായി പ്രിയതാരം കീര്‍ത്തി സുരേഷ്. മോഡേണ്‍ ലുക്കിലുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പൂക്കളുടെ പ്രിന്റിലുളള പിങ്ക് സില്‍ക്ക് സാരി അതിമമനാഹരമാണ്. വേവി ഹെയര്സ്റ്റെലിലും മിനിമല്‍ മേക്കപ്പിലും ക്യൂട്ട് ലുക്കിലാണ് കീര്‍ത്തി സുരേഷ്.
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. നിരവധി പേരാണ് കമന്റുകളമായി എത്തിയത്.






