
പാരിസ് ; ഒളിംപിക്സ് ഔദ്യോഗിക ഉദ്ഘാടനത്തിന് വെറും മണിക്കൂറികള്‍ മാത്രം ബാക്കി നില്കെ ഇന്ത്യന്‍ സമയം രാത്രി 11 മണി മുതലാണ് ഉദ്ഘാടന പരിപാടികള്‍. ഇന്ത്യയിലും മത്സരങ്ങളുടെ തത്സമയ സ്ട്രീമിങ് ലഭ്യമാകും.സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്ത് കൂടി ഒഴുകുന്ന സെന്‍ നദിയിലാണ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്.മത്സരങ്ങളുടെ തത്സമയം ഇന്ത്യയിലും സ്ട്രീമിങ് ലഭിക്കും.സ്പോര്‍ട്സ് 18 1 എസ്ഡി , സ്പോര്‍ട്സ് 18 1എച് ഡി ചാനലുകളില്‍ ഒളിംപിക്സ് പോരാട്ടങ്ങള്‍ ലൈവായി ടിവിയില്‍ കാണാന്‍ സാധിക്കും. ഓണ്‍ ലൈനായി ജിയോ സിനിമയിലും തത്സമയം ഉദ്ഘാടന ചടങ്ങുകള്‍ കാണാന്‍ കഴിയും.
ഒളിംപിക്സ് പോരാട്ടങ്ങള്‍ ലൈവായി ടിവിയില്‍ സ്പോര്‍ട്സ് 18 1 എസ്ഡി, സ്പോര്‍ട്സ് 18 1 എച്ഡി ചാനലുകളില്‍ കാണാം. ഓണ്‍ ലൈനായി ജിയോ സിനിമയിലും തത്സമയം ഉദ്ഘാടന ചടങ്ങുകള്‍ കാണാം.






