സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സംസ്‌ഥാനത്തെ 75 ശതമാനം ബാറുകള്‍ക്കും നികുതി കുടിശിക ; 606 ബാറുകളില്‍ മുന്നില്‍ നില്‍ക്കുന്നതു കോട്ടയം ജില്ല ; നികുതി കുടിശിക വരുത്തിയിട്ടുള്ളത് 90 ബാര്‍ ഹോട്ടലുകള്‍