ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടുകൊടുത്താല്‍ 30 ലക്ഷം രൂപ അഡ്വാന്‍സ്, 25,000 രൂപ വാടക! സത്യമെന്ത് ?

Authored by Web Desk | Last updated: 29 Jul 2024, 7:36 PM | 1 min read

Print
a-fake-letter-is-claiming-that-jio-is-acquiring-land-to-install-a-tower-for-the-government-of-india
സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ പേരില്‍ വ്യാജപ്രചരണം. കേന്ദ്ര സര്‍ക്കാരിനായി ടെലികോം ടവര്‍ സ്ഥാപിക്കാന്‍ റിലയന്‍സ് ജിയോ വമ്പന്‍ തുക പ്രതിഫലത്തോടെ ഭൂമി ഏറ്റെടുക്കുന്നതായാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിലുള്ളത്. ടവര്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടുനല്‍കിയാല്‍ 30 ലക്ഷം രൂപ അഡ്വാന്‍സ് തുകയും മാസംതോറും 25,000 രൂപ വാടകയും ഭൂമുടമയ്ക്ക് നല്‍കുമെന്നും കത്തില്‍ പറയുന്നു. ജിയോ 4ജി എന്ന ലോഗോയും ഈ കത്തില്‍ കാണാം. ഒരു കോണ്‍ടാക്റ്റ് നമ്പറും ജിഎസ്‌ടി നമ്പറും കത്തില്‍ കൊടുത്തിട്ടുണ്ട്.




എന്നാല്‍ ജിയോയുടെ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇത്തരമൊരു ഉത്തരവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. രാജ്യത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ഭൂമി വിട്ടുനല്‍കിയാല്‍ ഭീമമായ തുക ലഭിക്കുമെന്ന തെറ്റായ പ്രചാരണങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ട്.


Tags

  • jio

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന; പവന് 600 രൂപ കൂടി

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന; പവന് 600 രൂപ കൂടി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; അയൽവാസി അറസ്റ്റില്‍

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; അയൽവാസി അറസ്റ്റില്‍

കണക്കുകളും പ്രതീക്ഷകളുമായി മുന്നണികള്‍ ; അഞ്ചു ജില്ലകളില്‍ ക്ലീന്‍സ്വീപ് നടത്തുമെന്ന് വി.ഡി. സതീശന്‍

കണക്കുകളും പ്രതീക്ഷകളുമായി മുന്നണികള്‍ ; അഞ്ചു ജില്ലകളില്‍ ക്ലീന്‍സ്വീപ് നടത്തുമെന്ന് വി.ഡി. സതീശന്‍

വോട്ടിംഗ് ശതമാനം കൂടിയെന്ന് വിലയിരുത്തല്‍ ; കണക്കുകള്‍ കൂട്ടിയൂം കിഴിച്ചും മുന്നണികള്‍

വോട്ടിംഗ് ശതമാനം കൂടിയെന്ന് വിലയിരുത്തല്‍ ; കണക്കുകള്‍ കൂട്ടിയൂം കിഴിച്ചും മുന്നണികള്‍

പോസ്റ്റല്‍വോട്ട് പ്രശ്നം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിച്ചെന്ന് ആക്ഷേപം ; അവസരമില്ലാതായത് 23,000 പേര്‍ക്ക്

പോസ്റ്റല്‍വോട്ട് പ്രശ്നം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിച്ചെന്ന് ആക്ഷേപം ; അവസരമില്ലാതായത് 23,000 പേര്‍ക്ക്

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം

മുന്നണികള്‍ പ്രതീക്ഷയില്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പോളിങ്ങിന്റെ ആനുകൂല്യം ഏതു മുന്നണിക്കു ലഭിക്കും? ചരിത്രം ഇടതിനൊപ്പം