ചാലിയാറില്‍ നിന്ന് 58 മൃതദേഹങ്ങളും 95 ശരീരഭാഗങ്ങളും കണ്ടെടുത്തു ; 32 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും മൂന്ന് കുട്ടികളുടേയും ; 146 എണ്ണവും കൊണ്ടുപോയത് വയനാട്ടിലേക്ക്