
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . കോട്ടയം , ഇടുക്കി, കോഴിക്കോട്, വയനാട്, കമ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചട്ടുണ്ട്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മലയോര തീരദേശ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം.
വടക്ക് പടിഞ്ഞാറന്‍ ജാര്‍ഖണ്ഡിന് മുകളിലായി തീവ്രമായ ന്യൂനമര്‍ദ്ദവും, തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനിന് മുകളിലായി മറ്റൊരു ന്യൂന മര്‍ദ്ദവും സ്ഥതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി നിലവില്‍ പെയുന്ന മഴ.






