വയനാടിന് സഹായഹസ്തം നീട്ടി നടിമാരായ സുഹാസിനിയും മീനയും ഖുശ്ബും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി