
ന്യൂഡല്‍ഹി : വീണ്ടും ഇന്ത്യയെ ഞെട്ടിക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് . ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങള്‍ ഉടനെന്ന് പുറത്ത് വിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. അദാനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നേരത്തെ വന്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു.
Something big soon India
— Hindenburg Research (@HindenburgRes) August 10, 2024
ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ പുറത്ത് വിട്ട റിപ്പോര്‍ട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പില്‍ അടിമുടി തട്ടിപ്പാണെന്ന റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്.






