സമൂഹ മാധ്യമങ്ങളില്‍ വൈറലാകാനും ലൈക്കുകള്‍ വാരിക്കൂട്ടാനുമായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന അനേകം പേരുണ്ട്. സ്ഥലകാലബോധമില്ലാതെ നടുറോഡിലും ബസിലും ട്രെയിനിനുമെല്ലാം സാഹസികതയും തമാശയും പ്രാങ്കും എന്നുവേണ്ട സകലതും കാണിക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. അതുപോലെയുള്ള ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
@rahulsaha274 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. രാഹുല്‍ സാഹ എന്ന യുവാവാണ് വീഡിയോയില്‍ ഉള്ളത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ബേതുഅസാഹാരി സ്വദേശിയാണ് രാഹുല്‍ സാഹ ബേതുഅദാഹരി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
വീഡിയോയില്‍ ചുവപ്പ് നിറത്തിലുള് ഒരു ലഹങ്ക ധരിച്ചിട്ടാണ് രാഹുല്‍ സാഹ പ്രത്യക്ഷപ്പെടുന്നത്. തലയില്‍ ഒരു ഹെല്‍മറ്റും വച്ചിട്ടുണ്ട്. ഒരു പ്രായമായ സ്ത്രീയും ഒരു പെണ്‍കുട്ടിയും നടന്നു വരുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ പെട്ടന്ന് ലെഹങ്ക ധരിച്ച് നൃത്തം ചെയ്യുന്ന രാഹുല്‍ സാഹയെ കണ്ടതോടെ അവര്‍ പെട്ടന്ന് വഴി മാറുകയാണ്. രാഹുല്‍ അങ്ങോട്ട് ഓടുന്നതും പിന്നീട് മറ്റൊരു മനുഷ്യന്റെ അടുത്തെത്തി ഡാന്‍സ ചെയ്യുന്നതും അയാളെ എടുത്ത് പൊക്കുന്നതും ഒക്കെ കാണാം. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തിയത്.

Comments