ജോലിക്കെന്ന വ്യാജേന വിജനമായ സ്ഥലത്തെത്തിച്ചു പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു ; അതിഥി തൊഴിലാളികളെ കൊള്ളയടിച്ച രണ്ടുപേര്‍ റിമാന്‍ഡില്‍, പ്രതികള്‍ ആലപ്പുഴ, തൃശൂര്‍ സ്വദേശികള്‍