ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കോഴിക്കോടുള്ള ഒരു ഹൈപ്പര്‍ മാര്ക്കിറ്റിലായിരുന്നു സംഭവം. അതിന് പിന്നാലെ കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റേതാമ് നടപടി. ഇനി തുടര്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക.
ബര്‍ഗര്‍ കഴിച്ച രണ്ട് പേര്‍ക്ക് ഛര്‍ദി. ഇരുവരും ചികിത്സയിലാണ്. ചിക്കന്‍ ബര്‍ഗറിലാണ് പുഴുവിനെ കിട്ടത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താണ് രണ്ട് ബര്‍ഗര്‍ വാങ്ങിയത്. ഒരു ബര്?ഗര്‍ പൂര്‍ണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്തദിവസം രണ്ടു പേര്‍ക്കും ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments