ഈ കച്ച കുരിശുമരണം വരിച്ച യേശുവിന്റെ ശരീരം പൊതിയാന്‍ ഉപയോഗിച്ചതാണെന്നാണു വിശ്വാസം; ടൂറിനിലെ കച്ചയ്ക്ക് 2000 വര്‍ഷം പഴക്കമുണ്ടെന്നു ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം