സിനിമയില്‍ മാഫിയയും പവര്‍ഗ്രൂപ്പുമൊന്നുമില്ല ; ഒടുവില്‍ പ്രതികരണവുമായി അമ്മ, മറുപടിക്ക് കൂടിയാലോചന വേണമായിരുന്നു, അല്ലാതെ ഒളിച്ചോടിയതല്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ്