ഏകീകൃത പെന്ഷന് അംഗീകാരം നല്കി കേന്ദ്ര മന്ത്രിസബാ യോഗം. കുടുംബ പെന്ഷന്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉറപ്പായ പെന്ഷന്, മിനിമം പെന്ഷന് എന്നിവ ഏകീകൃത പെന്ഷന്സ്കീം എന്നിവയാണ് ശനിയാഴ്ച്ച കേന്ദ്രം പ്രഖ്യാപിച്ചട്ടുള്ളത്.പെന്ഷന് പദ്ധതി നിലവില്‍ വരുന്നത് 2025 ഏപ്രില്‍ 1 മുതലാണ്.
കുറഞ്ഞത് 25 വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാരന് കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്ഷന് ഉറപ്പ് നല്കുന്നു. എന്നാല്‍ ഇത് സര്‍വീസ് കുറവുള്ളവര്‍ക്ക് പെന്ഷന് ആനുപാതികമായിരിക്കും. ജീവനക്കാരുടെ മരണത്തിന് തൊട്ടുമുമ്പുള്ള പെന്‍ഷന്റെ 60 ശതമാനം കുടുംബ പെന്‍ഷനും പദ്ധതി ഉറപ്പാക്കുന്നു.
കുറഞ്ഞത് 10 വര്‍ഷത്തെ സേവനത്തിന് ശേഷം സൂപ്പര്‍ആനുവേഷനില്‍ പ്രതിമാസം 10,000 രൂപ ഉറപ്പുനല്‍കുന്ന മിനിമം പെന്ഷന് പദ്ധതി ഉറപ്പുനല്‍കുന്നു.23 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുപിഎസ് പ്രയോജനപ്പെടുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Comments